ഞാന്‍...
തൃശൂര്‍ ജില്ലയിലെ നെടുപുഴ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു..
ചെവ്വൂര്‍ സെന്റ്. സേവിയേഴ്സില്‍ ഹൈസ്ക്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി...
പ്ലസ്- ടു പഠനത്തിനു ശേഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദവും കോട്ടയം പൌരസ്ത്യവിദ്യാപീഠത്തില്‍ നിന്നും തത്വശാസ്ത്രത്തില്‍ BPh. ബിരുദവും നേടി.
ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!! എന്റെ ക്യാമറായില്‍ പതിഞ്ഞ ചിത്രങ്ങള്‍.... മനസ്സിലെ നുറുങ്ങു ചിന്തകള്‍.... അതാണ് www.eyepics.blogspot.com കാഴ്ചക്കാരന്റെ കണ്ണിലെ വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!